Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Saturday, February 6, 2010
ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് രഘുവും പിള്ളയും.
എണ്‍പതുകളിലെ ഗള്‍ഫ് നാട്ടിലെ ഒരു ചൂതാട്ട സീന്‍ - ജുവൈരയുടെ പപ്പ എന്ന ടെലിസിനിമയില്‍.
Sunday, January 31, 2010
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!
ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.
ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!
നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..
Saturday, January 23, 2010
ജുവൈരയുടെ പപ്പ Trailer Show
നാടക സൌഹൃദം- അബുദാബി
അവതരിപ്പിക്കുന്ന
ടെലിസിനിമ ‘ജുവൈരയുടെ പപ്പ’യുടെ
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്,അബുദാബി
കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍
Trailer-3
Trailer-2
Trailer-1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ബാനര്‍:
നാടക സൌഹൃദം, അബുദാബി
ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ
ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍
ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)
ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍
ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍ട്രോളര്‍: സാബിര്‍ മാടായി
പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍ട്ടന്റ്: റോബിന്‍ സേവ്യര്‍
പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍സ്: അമീര്‍ബാബു
അഭിനേതാക്കള്‍:-
മന്‍സൂര്‍
ആരതിദാസ്
സ്മിതാബാബു
സഗീര്‍
അനന്ത ലക്ഷ്മി
ഷാജി
ഇസ്മായില്‍
റാഫി
ലിജോ ബഷീര്‍
ഹരി അഭിനയ
സാലിഹ് കല്ലട (ഏറനാടന്‍)
തോമസ് തരകന്‍
ഫാറൂഖ്
സുധര്‍ശന്‍
സാബിര്‍ മാടായി
ജയന്തി
Monday, January 18, 2010
പ്രിവ്യൂ ഷോ അബുദാബിയില്‍

നാടക സൌഹൃദം- അബുദാബി
അവതരിപ്പിക്കുന്ന ടെലിസിനിമ ‘ജുവൈരയുടെ പപ്പ’യുടെ
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്..
അന്ന് രാത്രി, അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ മിനിഹാളിലെ വലിയ തിരശ്ശീലയില്‍ ഡീവിഡീ പ്രൊജക്ടറിലൂടെ കാണികള്‍ക്ക് മുന്നില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ജുവൈരയുടെ പപ്പ’ വരുന്നൂ..
യൂ ഏ ഈ-യിലെ പ്രമുഖ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകരും, കലാ സാംസ്കാരിക പ്രമുഖരും, മറ്റ് സഹൃദയരും, സ്നേഹിതരും പ്രിവ്യൂ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. നിങ്ങളെ എല്ലാവരേയും സന്തോഷപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.. പിന്നീട്, കൈരളി വീ ചാനലിലൂടെ ഈ ടെലിസിനിമ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ആറു മാസക്കാലം യു എ ഇ-യിലെ ഒരു കൂട്ടം കലാകാരന്മാര്‍ രാപകലോളം പ്രയക്നിച്ച് പൂര്‍ത്തിയാക്കിയ ‘ജുവൈരയുടെ പപ്പ’ ഇതാ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുകയാണ്..
ബാനര്‍:
നാടക സൌഹൃദം, അബുദാബി
ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ
ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍
ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)
ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍
ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍ട്രോളര്‍: സാബിര്‍ മാടായി
പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍ട്ടന്റ്: റോബിന്‍ സേവ്യര്‍
പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍സ്: അമീര്‍ബാബു
അഭിനേതാക്കള്‍:-
മന്‍സൂര്‍
ആരതിദാസ്
സ്മിതാബാബു
സഗീര്‍
അനന്ത ലക്ഷ്മി
ഷാജി
ഇസ്മായില്‍
റാഫി
ലിജോ ബഷീര്‍
ഹരി അഭിനയ
സാലിഹ് കല്ലട (ഏറനാടന്‍)
തോമസ് തരകന്‍
ഫാറൂഖ്
സുധര്‍ശന്‍
സാബിര്‍ മാടായി
ജയന്തി
:
:
(Trailer Video വീഡിയോ ഉടന്‍ ഇവിടെ പ്രതീക്ഷിക്കാം..)
Don't Miss It..!
Tuesday, December 1, 2009
Monday, October 26, 2009
കൊടുംചൂടിലും സംഘട്ടനം
ജുവൈരയുടെ പപ്പ ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തുവാന്‍ തയ്യാറായി.
ഇതിലെ ചില രംഗങ്ങള്‍ കൂടി നിങ്ങള്‍ക്കായ്...
രഘുവും പിള്ളയും അവരുടെ വര്‍ക്ക്‍ഷോപ്പില്‍. രഘു, പിള്ള എന്നീ കഥാപാത്രങ്ങളായി മന്‍സൂര്‍, സഗീര്‍ ചെന്ദ്രാപ്പിന്നി എന്നിവര്‍.



ഒരു സംഘട്ടന രംഗം ചിത്രീകരിക്കുവാന്‍ കഠിനചൂടിലും സഹകരിച്ചുകൊണ്ട് നില്‍ക്കുന്ന താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് സംവിധായകന്‍ മാമ്മന്‍ കെ രാജനും ക്യാമറാമാന്‍ കാദര്‍ ഡിംബ്രൈറ്റും.
ഇതിലെ ചില രംഗങ്ങള്‍ കൂടി നിങ്ങള്‍ക്കായ്...
രഘുവും പിള്ളയും അവരുടെ വര്‍ക്ക്‍ഷോപ്പില്‍. രഘു, പിള്ള എന്നീ കഥാപാത്രങ്ങളായി മന്‍സൂര്‍, സഗീര്‍ ചെന്ദ്രാപ്പിന്നി എന്നിവര്‍.



ഒരു സംഘട്ടന രംഗം ചിത്രീകരിക്കുവാന്‍ കഠിനചൂടിലും സഹകരിച്ചുകൊണ്ട് നില്‍ക്കുന്ന താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് സംവിധായകന്‍ മാമ്മന്‍ കെ രാജനും ക്യാമറാമാന്‍ കാദര്‍ ഡിംബ്രൈറ്റും.
Friday, October 16, 2009
ജുവൈരയുടെ പപ്പയിലെ രംഗങ്ങള്‍!
ജുവൈരയുടെ പപ്പ പ്രദര്‍ശനത്തിനു തയ്യാറായ വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ..
ഏതാനും രംഗങ്ങള്‍ ഇതാ നിങ്ങള്‍ക്കായ് ഇവിടെ:-

ഏതാനും രംഗങ്ങള്‍ ഇതാ നിങ്ങള്‍ക്കായ് ഇവിടെ:-
എണ്‍പതുകളിലെ ബെന്‍സ് കാറും മുതലാളിയും കാമുകിയും..
മുതലാളിയുടെ വര്‍ക്ക്ഷോപ്പില്‍ എത്തിയ കാമുകിയുടെ രംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍
മാമ്മന്‍ കെ രാജനും
ശ്രദ്ധിച്ച് നില്‍ക്കുന്ന
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ഏറനാടനും.
വില്ലന്‍ വേഷങ്ങള്‍ക്ക് നവവാഗ്ദാനമായേക്കാവുന്ന ഞങ്ങളുടെ കണ്ടെത്തല്‍ :- കഥാപാത്രങ്ങളായി ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍
ജീവിക്കുക തന്നെയായിരുന്നു!
Tuesday, October 6, 2009
80-കളിലെ ചൂതാട്ടസെറ്റ്!
ജുവൈരയുടെ പപ്പയ്ക്ക് വേണ്ടി 80-കളിലെ ചൂതാട്ടകേന്ദ്രത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. അബുദാബി മുസാഫയിലെ ഒരിടത്ത് അതികഠിനമായ ചൂടുകാലം വകവെയ്ക്കാതെ ‘ജുവൈരയുടെ പപ്പ‘ എന്ന ടെലിസിനിമയുടെ സെറ്റ് മൂന്ന് ദിനരാത്രങ്ങളിലെ കഠിനാദ്ധ്വാനം കൊണ്ട് മുതലാളി തൊഴിലാളി എന്ന വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.


കഥയിലെ മര്‍മ്മപ്രധാനഭാഗമായ എണ്‍പതുകളിലെ ഗള്‍ഫുനാട്ടിലെ ചുതാട്ടകേന്ദ്രമാണ് ഈ കാലത്ത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അതിന് അനുയോജ്യമായ രീതിയില്‍ പശ്ചാത്തലങ്ങളില്‍ പോലും അക്കാലത്തെ ക്യാമല്‍ സിഗരറ്റ് പരസ്യവും ഹോളിവുഡ്/ ഹിന്ദി സിനിമകളിലെ സൂപ്പര്‍ പോസ്റ്ററുകളും പതിപ്പിച്ചത് ശ്രദ്ധിക്കുമല്ലോ.
.JPG)
ബോണിയെം ആല്‍ബത്തിന്റെ പോസ്റ്ററിനു സമീപം സംവിധായകന്‍ മാമ്മന്‍ കെ രാജന്‍.
Monday, October 5, 2009
ജുവൈരയുടെ പപ്പ
ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട
മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍
ഇടയ്ക്ക് തെളിയുകയും
പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന
മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി ,
ഈ ഞാനും.
Subscribe to:
Posts (Atom)


