Monday, October 5, 2009

ജുവൈരയുടെ പപ്പ


ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട
മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍
ഇടയ്ക്ക് തെളിയുകയും
പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന
മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി ,
ഈ ഞാനും.

11 comments:

  1. ഇത് ജുവൈരയുടെ മാത്രം കഥയല്ല.
    അവള്‍ക്കൊപ്പം ഞാന്‍ കണ്ട
    മറ്റ് അനവധി കഥാപാത്രങ്ങള്‍..
    ജീവിതത്തിന്റെ നിറഭേദങ്ങള്‍
    ഇടയ്ക്ക് തെളിയുകയും
    പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന
    മനുഷ്യബന്ധങ്ങള്‍..
    എല്ലാത്തിനും മൂകസാക്ഷിയായി ,
    ഈ ഞാനും.

    ReplyDelete
  2. ഇതു ബൂലോകത്തെ മാത്രം കഥയല്ല
    ബൂലോകത്തു ഞാന്‍ കണ്ട
    ഒരുപാടു സംസാരിയ്ക്കുന്ന
    ചിന്തകള്‍ക്കു വകനല്‍കുന്ന
    കുഞ്ഞു കവിത

    ReplyDelete
  3. പ്രിയ സുഹൃത്തേ...
    കുഞ്ഞു കവിതയുമായി വന്ന താങ്കളുടെ
    പുതിയ ബ്ലോഗിന് പുതുപുതു അര്‍ത്ഥതലങ്ങളിലൂടെ
    കവിതയുടെ മാധുര്യം നെഞ്ചിലേറ്റി
    ബൂലോകര്‍ക്കു അമൃതു വിളമ്പി എക്കാലവും
    ബൂലോകം നിറഞ്ഞൊഴുകാന്‍ കഴിയട്ടെ...

    ആശംസകള്‍.....

    ReplyDelete
  4. മണൽക്കാറ്റിനുശേഷം ഏറനാടൻ അഭിനയിക്കുന്ന ഒരു ടെലിഫിലിം ആണു ജുവെഇരയുടെ പപ്പ! അതു കവിതയല്ല ചേട്ടന്മാരെ. വരാനിരിക്കുന്നതേയുള്ളൂ, വെടിക്കെട്ട്.

    ReplyDelete
  5. കവിതയാണെന്ന് കരുതി എത്തി പിന്നീട് കഥ മനസ്സിലായ കൊട്ടോട്ടിക്കാരനും സാല്‍ജോയ്ക്കും റൊമ്പ നന്ദി.

    സാല്‍ജോ, ഇതിനെ മണ്‍ല്‍‌ക്കാറ്റുമായി താരതമ്യം ചെയ്യരുതേ. അത് ഒരു പഠനശാലയായിരുന്നു. ഈ വര്‍ക്കില്‍ ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. നിങ്ങള്‍ പ്രേക്ഷകര്‍ക്കും ഉണ്ടാവുമെന്നറിയാം..

    ReplyDelete
  6. ജുവൈരയുടെ പപ്പയും, മമ്മിയും , അങ്കിളും, ആന്റിയും ഒക്കെ പ്രേഷകരെ ചിരിപ്പിച്ചും , കരയിച്ചും , ചിന്തിപ്പിച്ചും ഒക്കെ മുന്നേറട്ടെ..

    ReplyDelete
  7. ശാരദനിലാവ്: പക്കാ ടെലിഫിലിം പോലെ ആവാതെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
    ആശംസകള്‍ക്ക് വളരെ നന്ദി.

    ReplyDelete
  8. ജുവൈരയുടെ പപ്പ ഒരു ജനപ്രിയ ടെലിഫിലിം ആ യി തീരട്ടേ. ഏറനാടന് ആശംസകള്‍.‍

    ReplyDelete
  9. ഗീതേച്ചീ: ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  10. very good page mr.eranadan by your friend

    ReplyDelete