ജുവൈരയുടെ പപ്പയ്ക്ക് വേണ്ടി 80-കളിലെ ചൂതാട്ടകേന്ദ്രത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. അബുദാബി മുസാഫയിലെ ഒരിടത്ത് അതികഠിനമായ ചൂടുകാലം വകവെയ്ക്കാതെ ‘ജുവൈരയുടെ പപ്പ‘ എന്ന ടെലിസിനിമയുടെ സെറ്റ് മൂന്ന് ദിനരാത്രങ്ങളിലെ കഠിനാദ്ധ്വാനം കൊണ്ട് മുതലാളി തൊഴിലാളി എന്ന വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.
കഥയിലെ മര്‍മ്മപ്രധാനഭാഗമായ എണ്‍പതുകളിലെ ഗള്‍ഫുനാട്ടിലെ ചുതാട്ടകേന്ദ്രമാണ് ഈ കാലത്ത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അതിന് അനുയോജ്യമായ രീതിയില്‍ പശ്ചാത്തലങ്ങളില്‍ പോലും അക്കാലത്തെ ക്യാമല്‍ സിഗരറ്റ് പരസ്യവും ഹോളിവുഡ്/ ഹിന്ദി സിനിമകളിലെ സൂപ്പര്‍ പോസ്റ്ററുകളും പതിപ്പിച്ചത് ശ്രദ്ധിക്കുമല്ലോ.
ഈ അപൂര്‍വ്വ പോസ്റ്ററുകള്‍ സംവിധായകന്‍ മാമ്മന്‍ കെ രാജന്റെ ശേഖരത്തില്‍ നിന്നെടുത്ത് ഉപയോഗിച്ചതാണ്.
ബോണിയെം ആല്‍ബത്തിന്റെ പോസ്റ്ററിനു സമീപം സംവിധായകന്‍ മാമ്മന്‍ കെ രാജന്‍.
കഥയിലെ മര്‍മ്മപ്രധാനഭാഗമായ എണ്‍പതുകളിലെ ഗള്‍ഫുനാട്ടിലെ ചുതാട്ടകേന്ദ്രമാണ് ഈ കാലത്ത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അതിന് അനുയോജ്യമായ രീതിയില്‍ പശ്ചാത്തലങ്ങളില്‍ പോലും അക്കാലത്തെ ക്യാമല്‍ സിഗരറ്റ് പരസ്യവും ഹോളിവുഡ്/ ഹിന്ദി സിനിമകളിലെ സൂപ്പര്‍ പോസ്റ്ററുകളും പതിപ്പിച്ചത് ശ്രദ്ധിക്കുമല്ലോ.
ReplyDeleteAll d best wishes A-ruji...
ReplyDeletehope u have a gud role in this tele film.
appreciate those who took the fotos, nice one
സെറ്റൊന്നും കാണുന്നില്ലല്ലോ ജൂപപ്പാ. ആ വെളിച്ചവും പോസ്റ്ററുകളും ബോര്‍ഡുമൊഴിച്ച്.
ReplyDeleteകുഞ്ഞന്‍: എനിക്കിതില്‍ ഒരു പ്രധാനവേഷമുണ്ട്. അതിലുപരി ഈ ടെലിഫിലിമിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറുമാണ്. ആശംസകള്‍ക്ക് നന്ദി.
ReplyDeleteആല്‍ബര്‍ട്ട് റീഡ്: സെറ്റ്, ഷൂട്ടിംഗ് ഫോട്ടൊസ് വരാനിരിക്കുന്നതേയുള്ളൂ. കാത്തിരിക്കുക. ഉടനിടാം.