ജുവൈരയുടെ പപ്പ പ്രദര്‍ശനത്തിനു തയ്യാറായ വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ..
ഏതാനും രംഗങ്ങള്‍ ഇതാ നിങ്ങള്‍ക്കായ് ഇവിടെ:-

എണ്‍പതുകളിലെ ബെന്‍സ് കാറും മുതലാളിയും കാമുകിയും..
മുതലാളിയുടെ വര്‍ക്ക്ഷോപ്പില്‍ എത്തിയ കാമുകിയുടെ രംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്ന സംവിധായകന്
മാമ്മന്‍ കെ രാജനും
ശ്രദ്ധിച്ച് നില്ക്കുന്ന
ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് ഏറനാടനും.
വില്ലന്‍ വേഷങ്ങള്‍ക്ക് നവവാഗ്ദാനമായേക്കാവുന്ന ഞങ്ങളുടെ കണ്ടെത്തല്‍ :- കഥാപാത്രങ്ങളായി ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍
ജീവിക്കുക തന്നെയായിരുന്നു!