.JPG)
ഒരു രംഗം എടുക്കാനുള്ള ക്യാമറാമാന് കാദറ് ഡിംബ്രൈറ്റിന്റെ സാഹസികത!
.JPG)
ജുവൈരയായി അഭിനയിക്കുന്നത് നോട്ടം സിനിമയിലെ താരം
ആരതിദാസ് കൂടെ സഗീറ് ചെന്ദ്രാപ്പിന്നി, ഇസ്മായില്‍ എന്നിവരും.
.JPG)
ഇവരോടൊപ്പം നല്ലൊരു വേഷം ചെയ്യുന്നത് ബ്ലോഗറ്
ഏറനാടന്‍
ഏറനാടന്‍ ക്യാമറാമാന് കാദറ് ഡിംബ്രൈറ്റ് സീനിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. സമീപം സഹസംവിധായകന് സജീറ് ഷംസുദ്ദീന്.
.JPG)
ലൈറ്റ് ക്യാമറ ആക്ഷന്‍ എന്ന് കേട്ടതും ഏറനാടന്‍ വേഗം നടന്നു.
“കട്ട് കട്ട്” എന്ന് സംവിധായകന് മാമ്മന്‍ കെ രാജന് വിളിച്ചുപറഞ്ഞതൊന്നും കേട്ടില്ല.
കുറേ ദൂരം പോയി തിരിഞ്ഞുനോക്കിയപ്പോള്‍ ക്യാമറാമാനും കൂട്ടരും എപ്പോഴോ സീനെല്ലാം എടുത്ത് വിശ്രമം തുടങ്ങിയിരുന്നു!