Monday, June 7, 2010

ജുവൈര പ്രായോജകരെ തേടുന്നു.

'ജുവൈരയുടെ പപ്പ' ടെലിസിനിമ പ്രമുഖചാനലില്‍ ഒറ്റ ടെലികാസ്റ്റ്‌ (ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളം) ഉണ്ടാവും.


അബുദാബി നാടകസൌഹൃദം അവതരിപ്പിക്കുന്ന ഇതിന്റെ രണ്ട് പ്രിവ്യൂ ഷോകള്‍ മുക്തകണ്ഠം പ്രശംസ നേടിയത്‌ സന്തോഷത്തോടെ അറിയിക്കട്ടെ.

ഉടന്‍ സംപ്രേക്ഷണം നടക്കുന്ന ടെലിസിനിമയ്ക്ക് സ്പോണ്‍സര്‍മാരേയും മാര്‍ക്കറ്റിംഗ് സഹായങ്ങളും തേടുന്നു.

ഓവര്‍സീസ് സിഡി/ഡിവിഡി താല്‍പര്യം ഉള്ളവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

സാലിഹ് കല്ലട: 00971 50 6690366

email: juvpappa@gmail.com

Saturday, March 27, 2010

The Dare Devils n Their Destiny!



ത്രസിപ്പിക്കുന്ന ഒരു സീന്‍: എണ്‍പതുകളിലെ ഗള്‍ഫ് അധോലോകത്ത് എങ്ങനെ ആയിരുന്നു ഒരു ഡീല്‍ ഉറപ്പിക്കുന്നത് എന്ന് ഇതില്‍ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. കാണുവിന്‍, ആസ്വദിക്കുവിന്‍, വിമര്‍ശിക്കുവിന്‍..

Saturday, February 6, 2010

ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.


ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ട് രഘുവും പിള്ളയും.

എണ്‍പതുകളിലെ ഗള്‍ഫ് നാട്ടിലെ ഒരു ചൂതാട്ട സീന്‍ - ജുവൈരയുടെ പപ്പ എന്ന ടെലിസിനിമയില്‍.

Sunday, January 31, 2010

നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി, കാണുവിന്‍!


name="allowFullScreen" value="true">
src="http://www.youtube.com/v/otMfiW39JHA&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


ജുവൈര ബാറിലെ പാട്ടുപരിപാടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. അപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന ഡ്രമ്മിസ്റ്റ് നിരോഷന്‍ ജുവൈരയുടെ മുറിയിലെത്തി തടഞ്ഞുനിറുത്തി.

ജുവൈരയെ പ്രലോഭിപ്പിച്ച് പാട്ട് ഉഷാറാക്കുവാനും സ്ഥിരം കസ്റ്റമേഴ്സിനെ ബാറിലേക്ക് വരുത്താനുമാണ് നിരോഷനോട് മാനേജര്‍ പറഞ്ഞിട്ടുള്ളത്. പക്ഷെ, നിരോഷന്‍ പറയുന്നതിനോട് പുതിയ പാട്ടുകാരിയായ ജുവൈരയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. അവള്‍ പൊട്ടിത്തെറിച്ചു!

നിരോഷന്‍ ജുവൈരയെ ഭീഷണിപ്പെടുത്തി! ഇനി കാണുവിന്‍..

Tuesday, January 26, 2010

നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!


name="allowFullScreen" value="true">
src="http://www.youtube.com/v/ZE9Cprfyg6k&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാം‌പാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...

പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!

Saturday, January 23, 2010

ജുവൈരയുടെ പപ്പ Trailer Show

നാടക സൌഹൃദം- അബുദാബി
അവതരിപ്പിക്കുന്ന
ടെലിസിനിമ ‘ജുവൈരയുടെ പപ്പ’യുടെ
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്,അബുദാബി
കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍


Trailer-3


name="allowFullScreen" value="true">
src="http://www.youtube.com/v/kc_EkC46zmg&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


Trailer-2




Trailer-1



ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.

ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..

ബാനര്‍:
നാടക സൌഹൃദം, അബുദാബി

ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ

ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍

ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്

ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)

ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍

ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍‌ട്രോളര്‍: സാബിര്‍ മാടായി

പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍‌ട്ടന്റ്: റോബിന്‍ സേവ്യര്‍

പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍‌സ്: അമീര്‍‌ബാബു

അഭിനേതാക്കള്‍:-

മന്‍‌സൂര്‍

ആരതിദാസ്

സ്മിതാബാബു

സഗീര്‍

അനന്ത ലക്ഷ്മി

ഷാജി

ഇസ്മായില്‍

റാഫി

ലിജോ ബഷീര്‍

ഹരി അഭിനയ

സാലിഹ് കല്ലട (ഏറനാടന്‍)

തോമസ് തരകന്‍

ഫാറൂഖ്

സുധര്‍ശന്‍

സാബിര്‍ മാടായി

ജയന്തി

Monday, January 18, 2010

പ്രിവ്യൂ ഷോ അബുദാബിയില്‍

നാടക സൌഹൃദം- അബുദാബി
അവതരിപ്പിക്കുന്ന ടെലിസിനിമ ‘ജുവൈരയുടെ പപ്പ’യുടെ
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്..

അന്ന് രാത്രി, അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ മിനിഹാളിലെ വലിയ തിരശ്ശീലയില്‍ ഡീവിഡീ പ്രൊജക്ടറിലൂടെ കാണികള്‍ക്ക് മുന്നില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ജുവൈരയുടെ പപ്പ’ വരുന്നൂ..

യൂ ഏ ഈ-യിലെ പ്രമുഖ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകരും, കലാ സാംസ്കാരിക പ്രമുഖരും, മറ്റ് സഹൃദയരും, സ്നേഹിതരും പ്രിവ്യൂ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. നിങ്ങളെ എല്ലാവരേയും സന്തോഷപൂര്‍‌വം ക്ഷണിച്ചുകൊള്ളുന്നു.. പിന്നീട്, കൈരളി വീ ചാനലിലൂടെ ഈ ടെലിസിനിമ സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്.

ആറു മാസക്കാലം യു എ ഇ-യിലെ ഒരു കൂട്ടം കലാകാരന്മാര്‍ രാപകലോളം പ്രയക്നിച്ച് പൂര്‍ത്തിയാക്കിയ ‘ജുവൈരയുടെ പപ്പ’ ഇതാ നിങ്ങള്‍ക്കു മുന്നില്‍ സമര്‍‌പ്പിക്കുകയാണ്..

ബാനര്‍:
നാടക സൌഹൃദം, അബുദാബി

ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ

ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍

ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്

ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)

ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍

ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍‌ട്രോളര്‍: സാബിര്‍ മാടായി

പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍‌ട്ടന്റ്: റോബിന്‍ സേവ്യര്‍

പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍‌സ്: അമീര്‍‌ബാബു

അഭിനേതാക്കള്‍:-

മന്‍‌സൂര്‍

ആരതിദാസ്

സ്മിതാബാബു

സഗീര്‍

അനന്ത ലക്ഷ്മി

ഷാജി

ഇസ്മായില്‍

റാഫി

ലിജോ ബഷീര്‍

ഹരി അഭിനയ

സാലിഹ് കല്ലട (ഏറനാടന്‍)

തോമസ് തരകന്‍

ഫാറൂഖ്

സുധര്‍ശന്‍

സാബിര്‍ മാടായി

ജയന്തി
:
:

(Trailer Video വീഡിയോ ഉടന്‍ ഇവിടെ പ്രതീക്ഷിക്കാം..)
Don't Miss It..!