ത്രസിപ്പിക്കുന്ന ഒരു സീന്‍: എണ്‍പതുകളിലെ ഗള്‍ഫ് അധോലോകത്ത് എങ്ങനെ ആയിരുന്നു ഒരു ഡീല്‍ ഉറപ്പിക്കുന്നത് എന്ന് ഇതില്‍ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. കാണുവിന്‍, ആസ്വദിക്കുവിന്‍, വിമര്‍ശിക്കുവിന്‍..
ത്രസിപ്പിക്കുന്ന ഒരു സീന്‍: എണ്‍പതുകളിലെ ഗള്‍ഫ് അധോലോകത്ത് എങ്ങനെ ആയിരുന്നു ഒരു ഡീല്‍ ഉറപ്പിക്കുന്നത് എന്ന് ഇതില്‍ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. കാണുവിന്‍, ആസ്വദിക്കുവിന്‍, വിമര്‍ശിക്കുവിന്‍..
ഗള്‍ഫില്‍ ചിത്രീകരിച്ചിട്ടുള്ള ടെലി സിനിമകളില്‍ നിന്നും വ്യത്യസ്തമായതും പുതുമയുള്ളതുമായ ഈ ചിത്രം കാണികളിലെക്ക് എത്തിക്കുവാന്‍ സാലിഹ് ചെയ്യുന്ന ഈ താല്പര്യം അഭിനന്ദനാര്‍ഹമാണ്..
നന്ദി സാലിഹ്.. എല്ലാവര്ക്കും ഇതൊരു പ്രചോദനമായി തീരട്ടേ...!!!
ഈ രംഗത്ത് ഗംഭീര പ്രകടനം നടത്തിയ റാഫി പാവറട്ടി, തോമസ് തരകന്‍, സഗീര്‍, ലിജോ മന്‍സൂര്‍ എന്നിവരെക്കുറിച്ച് ഒന്ന് പരാമര്‍ശിക്കാതെ പോയാല്‍ ശരിയാവില്ലല്ലോ..!!!!
റാഫി ഇവിടെ ഇങ്ങനെ കാണുവാന് സാധിച്ചതില് സന്തോഷം... വീട്ടില് നിന്ന് ഓഡിയോ കേട്ടിട്ട് ബാക്കി കമ്മെന്റ്റ്സ്, എന്റ്റെ കുറച്ച് കൂട്ടുകാരെ ഇങ്ങോട്ട് പറഞ്ഞ് വിടാന് നോക്കട്ടെ.. വരുമോ ആവോ..!!
തഴക്കം വന്ന ഒരു സംവിധായകന്റെ സാന്നിധ്യം ഇവിടെ അറിയാൻ സാധിക്കുന്നുണ്ട്!!( പുതുമുഖമാണെങ്കിൽ വളരെ നല്ല ഒരു ഭാവി ദർശിക്കാൻ കഴിയുന്നുണ്ട്) അഭിനേതാക്കൾ ആരും പുതുമുഖങളാണെന്ന് തോന്നിപ്പിക്കുന്നില്ല!! നല്ല സംരംഭം! എല്ലാവിധ ആശംസകളും...!!
Victor Rafi Bhai..aapka kaam humey bahut pasand aaya....yaad hai, ek zamaane mei hum saath saath,milkar kaam karthey they!!!! logon ke dil behlaathe they....
ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍ ഇടയ്ക്ക് തെളിയുകയും പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി
ഈ ഞാനും...
ത്രസിപ്പിക്കുന്ന ഒരു സീന്‍: എണ്‍പതുകളിലെ ഗള്‍ഫ് അധോലോകത്ത് എങ്ങനെ ആയിരുന്നു ഒരു ഡീല്‍ ഉറപ്പിക്കുന്നത് എന്ന് ഇതില്‍ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. കാണുവിന്‍, ആസ്വദിക്കുവിന്‍, വിമര്‍ശിക്കുവിന്‍..
ReplyDeleteഗള്‍ഫില്‍ ചിത്രീകരിച്ചിട്ടുള്ള ടെലി സിനിമകളില്‍ നിന്നും വ്യത്യസ്തമായതും പുതുമയുള്ളതുമായ ഈ ചിത്രം കാണികളിലെക്ക് എത്തിക്കുവാന്‍ സാലിഹ് ചെയ്യുന്ന ഈ താല്പര്യം അഭിനന്ദനാര്‍ഹമാണ്..
ReplyDeleteനന്ദി സാലിഹ്..
എല്ലാവര്ക്കും ഇതൊരു പ്രചോദനമായി തീരട്ടേ...!!!
ഈ രംഗത്ത് ഗംഭീര പ്രകടനം നടത്തിയ
ReplyDeleteറാഫി പാവറട്ടി, തോമസ് തരകന്‍, സഗീര്‍, ലിജോ മന്‍സൂര്‍ എന്നിവരെക്കുറിച്ച് ഒന്ന് പരാമര്‍ശിക്കാതെ പോയാല്‍ ശരിയാവില്ലല്ലോ..!!!!
Rafi Mechanic.. great to see u in action.....
ReplyDeleteThis comment has been removed by the author.
ReplyDeleteറാഫി ഇവിടെ ഇങ്ങനെ കാണുവാന് സാധിച്ചതില് സന്തോഷം... വീട്ടില് നിന്ന് ഓഡിയോ കേട്ടിട്ട് ബാക്കി കമ്മെന്റ്റ്സ്, എന്റ്റെ കുറച്ച് കൂട്ടുകാരെ ഇങ്ങോട്ട് പറഞ്ഞ് വിടാന് നോക്കട്ടെ.. വരുമോ ആവോ..!!
ReplyDeleteതഴക്കം വന്ന ഒരു സംവിധായകന്റെ സാന്നിധ്യം ഇവിടെ അറിയാൻ സാധിക്കുന്നുണ്ട്!!( പുതുമുഖമാണെങ്കിൽ വളരെ നല്ല ഒരു ഭാവി ദർശിക്കാൻ കഴിയുന്നുണ്ട്)
ReplyDeleteഅഭിനേതാക്കൾ ആരും പുതുമുഖങളാണെന്ന് തോന്നിപ്പിക്കുന്നില്ല!!
നല്ല സംരംഭം! എല്ലാവിധ ആശംസകളും...!!
Victor Rafi Bhai..aapka kaam humey bahut pasand aaya....yaad hai, ek zamaane mei hum saath saath,milkar kaam karthey they!!!! logon ke dil behlaathe they....
ReplyDelete