Saturday, January 23, 2010

ജുവൈരയുടെ പപ്പ Trailer Show

നാടക സൌഹൃദം- അബുദാബി
അവതരിപ്പിക്കുന്ന
ടെലിസിനിമ ‘ജുവൈരയുടെ പപ്പ’യുടെ
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്,അബുദാബി
കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍


Trailer-3


name="allowFullScreen" value="true">
src="http://www.youtube.com/v/kc_EkC46zmg&hl=en_US&fs=1&rel=0" type="application/x-shockwave-flash" allowscriptaccess="always"

allowfullscreen="true" width="560" height="340">


Trailer-2




Trailer-1



ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.

ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..

ബാനര്‍:
നാടക സൌഹൃദം, അബുദാബി

ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ

ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍

ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്

ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)

ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍

ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍‌ട്രോളര്‍: സാബിര്‍ മാടായി

പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍‌ട്ടന്റ്: റോബിന്‍ സേവ്യര്‍

പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍‌സ്: അമീര്‍‌ബാബു

അഭിനേതാക്കള്‍:-

മന്‍‌സൂര്‍

ആരതിദാസ്

സ്മിതാബാബു

സഗീര്‍

അനന്ത ലക്ഷ്മി

ഷാജി

ഇസ്മായില്‍

റാഫി

ലിജോ ബഷീര്‍

ഹരി അഭിനയ

സാലിഹ് കല്ലട (ഏറനാടന്‍)

തോമസ് തരകന്‍

ഫാറൂഖ്

സുധര്‍ശന്‍

സാബിര്‍ മാടായി

ജയന്തി

5 comments:

  1. ജുവൈരയുടെ പപ്പ ടെലിഫിലിം പ്രമോ വീഡിയോ പാര്‍ട്ട്-1 ഇതാ ഇവിടെ.!

    എല്ലാവരേയും ഞായറാഴ്ച അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ ഹാളിലേക്ക് രാത്രി ഒന്‍പത് മണിക്കുള്ള ടെലിഫിലിം പ്രിവ്യൂ ഷോയിലേക്ക് സ്നേഹത്തോടെ ക്ഷണിച്ചുകൊള്ളുന്നൂ..

    ReplyDelete
  2. നന്ദി സ്നേഹിതരേ.
    ട്രയിലര്‍ പാര്‍ട്ട് 2 ചേര്‍ത്തിട്ടുണ്ട്.

    ഒരു ബ്ലോഗ് എഴുത്തുകാരന്റെ അവിസ്മരണീയമായ ഓര്‍മ്മകളുടെ വീണ്ടെടുക്കല്‍ ഇതിലൂടെ നിങ്ങള്‍ക്ക് ദര്‍ശിക്കാം.

    ReplyDelete
  3. ഇതിലെ മനോഹരമായ ഒരു പ്രണയരംഗം കാണുവിന്‍..

    ReplyDelete
  4. കാണാന്‍ കാത്തിരിയ്ക്കുന്നു...

    ReplyDelete
  5. Saw the movie yesterday. Nice direction. Titling is not so fare (timing). Even after movie starts the titling is going on.. (Do tell Khaderbhai to take care to avoid this in future). Convey my regards to all crew especially to the director Mr. Mammen K Rajan. Wishing you all the best and expecting such great efforts in future…. .

    Biju Muttaseril
    bijumuttaseril@gmail.com

    ReplyDelete